News India

ഡാറ്റ പ്രൊട്ടക്ഷൻ അതോറിട്ടി രൂപീകരിക്കണമെന്ന് സംയുക്ത പാർലമെന്റ് സമിതി

ഡാറ്റ സംരക്ഷണ ബിൽ സംബന്ധിച്ച റിപ്പോർട്ടിന് പാർലമെന്റിന്റെ സംയുക്ത പാർലമെന്റ് സമിതി അംഗീകാരം നൽകി. ഇന്ത്യയിലെ ഡാറ്റ ഇവിടെ തന്നെ സൂക്ഷിക്കണമെന്ന് സമിതിയുടെ റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.