News India

തടങ്കല്‍ പാളയം രാജ്യ തലസ്ഥാനത്തും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തും തടങ്കല്‍ പാളയം. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ലാംപൂരിലാണ് വിദേശികള്‍ക്കുവേണ്ടിയുള്ള തടങ്കല്‍ പാളയം ഉള്ളത്. തടങ്കല്‍ പാളയത്തിന്റെ ദൃശ്യം മാതൃഭൂമി ന്യൂസിന് ലഭിച്ചു.