News India

ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യ

ചെന്നൈ: ദീപാവലി ആഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ദീപാവലി ആഘോഷത്തിന് പടക്കങ്ങള്‍ എത്തിയിരുന്നത് തമിഴ്‌നാട്ടിലെ ശിവകാശി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്നാണ്. ഇത്തവണ പക്ഷേ നിയന്ത്രണങ്ങള്‍ കടുത്തതോടെ തൊഴിലാളികളും വില്‍പ്പനക്കാരുമെല്ലാം കടുത്ത പ്രതിസന്ധിയെ നേരിടുന്നു.