News India

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,03,558 പേര്‍ക്ക് കോവിഡ് ബാധിച്ചു. 478 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

Mathrubhumi News is now available on WhatsApp. Click here to subscribe.