News India

കേന്ദ്ര സർക്കാർ-ഡൽഹി സർക്കാർ അധികാര തർക്കം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു

കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും തമ്മിലുള്ള അധികാര തർക്കം സംബന്ധിച്ച വിഷയങ്ങൾ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മെയ് പതിനൊന്നിന് ഭരണഘടന ബെഞ്ച് വിഷയം പരിഗണിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.