തൂക്കിലേറ്റാതെ ശിക്ഷിക്കാനാകില്ലേ?; സുപ്രധാന ചോദ്യങ്ങളുമായി സുപ്രീകോടതി
തൂക്കിലേറ്റാതെ വധ ശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കും എന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.