News India

അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് സത്യവാങ്മൂലം നൽകിയാൽ മാത്രം അഗ്നിവീരരായി പരിഗണിക്കൂ

സേനയിൽ യുവാക്കളുടെ എണ്ണം കൂട്ടാനാണ് അഗ്നിപഥ് പദ്ധതിയെന്ന് ലഫ്. ജനറൽ അനിൽപുരി മിക്ക രാജ്യങ്ങളിലും സൈനികരുടെ പ്രായം 27 ൽ താഴെയാണ്. വരാനിരിക്കുന്ന യുദ്ധങ്ങൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായിരിക്കുമെന്നും സാങ്കേതിക അഭിരുചിയും അറിവും ഉള്ളവരാണ് സേനയിൽ വേണ്ടതെന്നും അനിൽ പുരി പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.