News India

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കച്ചി കത്തിക്കല്‍ നിരീക്ഷിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് കോടതി തീരുമാനം.