News India

ഡല്‍ഹിയില്‍ ഭരണ തുടര്‍ച്ച ഉറപ്പിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പിച്ചു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി 50 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി 20 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റിൽ പോലും കോൺഗ്രസിന് ലീഡ് ഇല്ല.