News India

കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം 51 ആം ദിവസത്തിലേക്ക്

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം 51 ആം ദിവസത്തിലേക്ക് കടന്നു. നാളത്തെ കേന്ദ്രസർക്കാരും കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അനിശ്ചിതത്വം. കേരളത്തിൽ നിന്നുള്ള കർഷക സംഘം ഇന്ന് സമരഭൂമിയിൽ എത്തിച്ചേരും.