News India

കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. അതിനിടെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു.