News India

രാജ്യത്ത് കോവിഡിന്റെ സുനാമിയാണ് അടിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ സുനാമിയാണ് അടിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഓക്സിജന്റെയും വാക്സിന്റെയും ഇറക്കുമതിക്കുള്ള തീരുവയും സെസും മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഒഴിവാക്കി.

Mathrubhumi News is now available on WhatsApp. Click here to subscribe.