കേന്ദ്ര സർക്കാരിനും ഇഡിയ്ക്കും എതിരായ കോൺഗ്രസ് പ്രതിഷേധത്തിൻറെ കേന്ദ്രമായി ഇന്നും ഡൽഹി
ഇ.ഡി ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ കോൺഗ്രസ് നേതാക്കളേയും പ്രവർത്തകരേയും പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അഞ്ചാം ദിവസവും തുടരുകയാണ്.