എം പിയുടെ സ്റ്റാഫിനെ കഴുത്തിന് പിടിച്ച് ബലമായി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്
ഡൽഹിയിൽ സത്യാഗ്രഹവേദിക്കരികിൽ പോലീസ് അതിക്രമം. ടി എൻ പ്രതാപൻ എം പിയുടെ സ്റ്റാഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു