കെടി ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ് വേണമെന്ന് ഡൽഹി പോലീസ്
കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ കോടതി ഉത്തരവ് ഉണ്ടെങ്കിൽ കേസ് എടുക്കാമെന്ന് ഡൽഹി പോലീസ്. പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.