ഡൽഹി ഷഹീൻബാഗിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ നിന്ന് കോർപ്പറേഷൻ പിൻവാങ്ങി
പ്രതിഷേധത്തെ തുടർന്ന് ഡൽഹി ഷഹീൻബാഗിൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നതിൽ നിന്ന് കോർപ്പറേഷൻ പിൻവാങ്ങി. പൊളിക്കാനെത്തിയ ബുൾ ഡോസർ അടക്കമുള്ള സന്നാഹങ്ങൾ നാട്ടുകാർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു.