News India

അതീവ സുരക്ഷയിൽ ഡൽഹി; അതിർത്തികളിൽ പരിശോധന കർശനമാക്കി

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ദില്ലിയിൽ സുരക്ഷ ശക്തമാക്കി. ദില്ലിയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കി.

 

Watch Mathrubhumi News on YouTube and subscribe regular updates.