News India

ഉത്തരേന്ത്യയില്‍ കുട്ടികളുടെ ജീവനെടുത്ത്‌‌ ഡെങ്കിപ്പനി

വ്യാപനം ഡെങ്കിപ്പനി ബാധിച്ച്‌ യുപിയില്‍ 88 കുട്ടികളടക്കം 114 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ്‌, ഡല്‍ഹി, പഞ്ചാബ്‌, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി പടരുകയാണ്‌.

Watch Mathrubhumi News on YouTube and subscribe regular updates.