News India

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു. കാവല്‍ സര്‍ക്കാരിന്റെ സമയം അവസാനിക്കാനിരിക്കെയാണ് രാജി. ശിവസേനയ്‌ക്കെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. സഖ്യകക്ഷിയായ ശിവസേന പ്രകോപനമുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല എന്ന് ഫഡ്‌നാവിസ് പറഞ്ഞു.