News India

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം മാറി.