മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ പഞ്ചാബ് കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിൽ പഞ്ചാബ് കോൺഗ്രസിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരാണെന്ന് ഉപമുഖ്യമന്ത്രി ഓ പി സോനി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.