News India

ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ആരംഭിച്ചു

പട്‌ന: ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. നിതീഷ് മുഖ്യമന്ത്രി ആകാനും ബിജെപിക്ക് കൂടുതല്‍ മന്ത്രി പദങ്ങള്‍ നല്കാനും ധാരണ. നവംബര്‍ 16 ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കാന്‍ സാധ്യത.