News India

സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി കൊണ്ടിരിക്കുന്ന വാക്സിൻ വിതരണം തുടരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകി കൊണ്ടിരിക്കുന്ന വാക്സിൻ വിതരണം തുടരുമെന്ന് മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Mathrubhumi News is now available on WhatsApp. Click here to subscribe.