News India

തമിഴ്‌നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ്; മുന്‍തൂക്കം നേടി ഡിഎംകെ

ചെന്നൈ: തമിഴ്‌നാട്ടിലെ പഞ്ചായത്തുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡി.എം.കെയ്ക്കു മുന്‍തൂക്കം. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന പതിവായിരുന്നു തമിഴ്‌നാട്ടില്‍ ഇതുവരെ. എന്നാല്‍ ഇത്തവണ വലിയ തിരിച്ചടി നേരിട്ടു അണ്ണാ ഡി.എം.കെയ്ക്ക്.