News India

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഭാഗികമായി ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍ ഭാഗികം ആയി ആരംഭിക്കും. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ്-19 വയറസ് ബാധയെ തുടര്‍ന്ന് 140 പേര് മരിച്ചു.