രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടർ വില കുത്തനെ കൂട്ടി
ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 1,110 രൂപയായി സിലിണ്ടർ വില ഉയർന്നു. വാണിജ്യ സിലിണ്ടറിന്റെ വില 351 രൂപയും വർധിപ്പിച്ചു. 2124രൂപയാണ് പുതിയ വില.