News India

നിരാശപ്പെടരുത്, ധൈര്യമായി മുന്നോട്ട് പോകൂ: പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളുരു: ചന്ദ്രനിലിറങ്ങുന്നതിന് 2.1 കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കവെയാണ് വിക്രം ലാന്ററില്‍ നിന്നും സിഗ്നല്‍ നഷ്ടമായത്. നിരാശരായ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. നല്ലതിന് വേണ്ടി പ്രത്യാശിക്കാമെന്നും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകാനും നരേന്ദ്രമോദി പറഞ്ഞു.