News India

എട്ട് മാസത്തെ വിവാഹജീവിതം, സ്ത്രീധനപീഡനം: ഒടുവില്‍ ജീവനൊടുക്കി 19 വയസ്സുകാരി

സ്ത്രീധനത്തിന്റെ പേരില്‍ നടന്ന പീഡനങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ 19 വയസ്സുകാരി ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശി സ്‌നേഹയാണ്  തൂങ്ങി മരിച്ചത്. ഭര്‍ത്താവ് പ്രമോദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.