News India

ഡല്‍ഹി കലാപം: യെച്ചൂരി അടക്കമുള്ളവരെ കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ട് തള്ളി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയെന്ന റിപ്പോര്‍ട്ട് ഡല്‍ഹി പോലീസ് നിഷേധിച്ചു. പ്രതിചേര്‍ത്തവരുടെ കുറ്റ സമ്മത മൊഴി യിലുള്ള പേരുകള്‍ പറഞ്ഞു പോയി എന്നെ ഉള്ളൂവെന്നും , ഇവര്‍ക്കാര്‍ക്കുമെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും ഡല്‍ഹി പോലീസ്.