News India

കനത്ത വേനലില്‍ പൊറുതിമുട്ടുകയാണ് തമിഴ്‌നാട്

ചെന്നൈ: കനത്ത വേനലില്‍ പൊറുതിമുട്ടുകയാണ് തമിഴ്‌നാട്. ചൂടേറന്നത് പുറത്തിറങ്ങാന്‍ പോലും ബുദ്ധിട്ടുണ്ടാക്കുന്നു. ജലാശയങ്ങളില്‍ മിക്കതും വറ്റിവരണ്ടതോടെ കുടിവെള്ളം കിട്ടാന്‍പോലും ആളുകള്‍ കഷ്ടപ്പെടുകയാണ്.