News India

കടൽ മാർഗം ഉള്ള ലഹരി കടത്ത് രാജ്യത്ത് വൻതോതിൽ വ്യാപിക്കുന്നു

കടൽ മാർഗം ഉള്ള ലഹരി കടത്ത് രാജ്യത്ത് വലിയതോതിൽ വ്യാപിക്കുന്നു. ​ഗുജറാത്തിൽ കോടികളുടെ ലഹരി പിടികൂടിയതിന് പിന്നാലെ ഡൽഹിയിലും സമാനമായ രീതിയിൽ ഹെറോയിനും കൊക്കെയ്നും പിടികൂടി.

Watch Mathrubhumi News on YouTube and subscribe regular updates.