News India

ഗുജറാത്ത് തുറമുഖത്തിൽ ലഹരിവേട്ട ഇഡി അന്വേഷിക്കും

ഗുജറാത്തിലെ മുദ്ര തുറമുഖത്ത് നിന്ന് കോടികളുടെ ലഹരി പിടികൂടിയ സംഭവത്തിൽ ഇഡി അന്വേഷണം. കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് ഇഡി പരിശോധിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.