ഇന്ത്യയുടേത് വേഗത്തിൽ വളരുന്ന സമ്പദ് ഘടനയെന്ന് സാമ്പത്തിക സർവേ
ആഗോള സാമ്പത്തിക ശക്തികളേക്കാൾ വേഗത്തിൽ ഇന്ത്യയുടെ സാമ്പത്തിക രംഗം മടങ്ങി വന്നു. ആഭ്യന്തര വളർച്ച ആറ് മുതൽ 6.9 ശതമാനം വരെയാണ്. ഉക്രൈൻ യുദ്ധവും കോവിഡും വെല്ലുവിളിയായി. കറന്റ് അക്കൗണ്ടിലെ കമ്മി ഉയർന്നാൽ രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നും സാമ്പത്തിക സർവേ.