News India

ഇഡി പോലീസല്ല, പോലീസിന്റെ അധികാരങ്ങളില്ല: ഹരീഷ് വാസുദേവൻ

ഇഡി പോലീസല്ലെന്നും ഇഡിയെ പോലീസായി കാണാൻ കഴിയില്ലെന്നും ഇഡിക്ക് പരാതി കൊടുക്കാനുള്ള അധികാരം മാത്രമാണുള്ളതെന്നും പോലീസായി പ്രവർത്തിക്കുന്നത് ശരിയല്ലെന്ന നിരീക്ഷണവും കോടതി വിധി ന്യായത്തിൽ നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകൻ ഹരീഷ് വാസു​ദേവൻ മാതൃഭൂമി ന്യൂസിനോട്

Watch Mathrubhumi News on YouTube and subscribe regular updates.