News India

ലഹരിക്കടത്ത്: നടന്‍ റാണ ദഗ്ഗുപതിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

ലഹരിക്കടത്തു കേസില്‍ തെലുഗു നടന്‍ റാണ ദഗ്ഗുപതിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. 2017 ല്‍ രജിസ്റ്റര്‍ ചെയ്ത ലഹരിക്കടത്തു കേസിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന ഇ.ഡി സംഘമാണ് റാണയെ വിളിപ്പിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.