News India

സാധാരണ പ്രവർത്തകനിൽ നിന്ന് ശിവസേനയിലെ രണ്ടാമനായി വളര്‍ന്ന ഏക്നാഥ് ഷിൻഡെ

മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാരിനെ മുള്‍മുനയിലാക്കിയ ഏക്നാഥ് ഷിൻഡെ. ഉദ്ധവ് താക്കറെയ്ക്ക് ഏറെ പ്രധാനപ്പെട്ടയാളായിരുന്ന ഷിൻജെ ഒറ്റദിവസം കൊണ്ടാണ് നേതൃത്വത്തെ തന്നെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.