News India

SDPIയുടെ സംഭാവനക്കണക്കിൽ അവ്യക്തത; നിരീക്ഷിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

SDPIയെ നിരീക്ഷിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. 2018 മുതൽ 2020 വരെയുള്ള സംഭാവന സംബന്ധിച്ച കണക്കുകളും പേര് വിവരങ്ങളും SDPI ലഭ്യമാക്കിയിട്ടില്ല. ഈ കാലയളവിൽ 9 കോടിയോളം രൂപ അക്കൗണ്ടിൽ വന്നിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.