News India

രാജ്യസഭയിൽ പതിനൊന്ന് എംപിമാർക്ക് സസ്പെൻഷൻ

നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനാണ് നടപടി. കേരളത്തിൽ നിന്നുള്ള എഎ റഹീം, വി ശിവദാസൻ, ഇ സന്തോഷ് കുമാർ എന്നിവരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.