News India

ദേശീയപാതയിൽ പോർ വിമാനങ്ങളുടെ അടിയന്തിര ലാൻഡിംഗ് സംവിധാനം

ദേശീയപാതയിൽ പോർ വിമാനങ്ങളുടെ അടിയന്തിര ലാൻഡിംഗ് സംവിധാനം ഉദ്‌ഘാടനം ചെയ്തു. രാജസ്ഥാനിലെ ബാർമെഡിൽ സി 130 ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്‌പോർട് വിമാനം ദേശീയ പാത 925-ൽ ഇറങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.