News India

നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട കുടിയേറ്റത്തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് തൊഴിലുടമ

ചെന്നൈ: നാട്ടിലേക്ക് മടങ്ങണം എന്നാവശ്യപ്പെട്ട കുടിയേറ്റത്തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിച്ച് തമിഴ്‌നാട്ടിലെ തൊഴിലുടമ. ഒഡീഷ,ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് മര്‍ദ്ദനത്തിന് ഇരയായത്