News India

ജമ്മുകശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

ഒരു ഭീകരനെ സൈന്യം വധിച്ചു. കുൽഗാമിലെ അശ്മുജി പ്രദേശത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.