News India

ക്രിപ്‌റ്റോ കറന്‍സി നിരോധമനല്ല നിയന്ത്രണമാണ്‌ നടപ്പിലാക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

ക്രിപ്‌റ്റോ കറന്‍സി നിരോധമനല്ല നിയന്ത്രണമാണ്‌ നടപ്പിലാക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. ക്രിപ്‌റ്റോ കറന്‍സി ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നിര്‍വ്വഹണ സംവിധാനമാണ്‌ നടപ്പിലാക്കുന്നതെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.