മുകളിൽ നിന്ന് അവർക്ക് നിർദ്ദേശമുള്ളതിനാലാണ് പോലീസ് തടഞ്ഞതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി
കാൺപൂരിലെ സംഘർഷ സ്ഥലം സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എം.പിയെ പോലീസ് തടഞ്ഞു. കുത്തിയിരുന്ന് പ്രതിഷേധിച്ചെങ്കിലും ജനങ്ങളുമായി സംസാരിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് എംപി.