News India

'പാളത്തിലെ അപകടം തടയാൻ കവച് ഉണ്ടായിരുന്നെങ്കിലും സാധിക്കില്ലായിരുന്നു'

ഇന്ത്യൻ റെയിൽവേ സിസ്റ്റം അനുസരിച്ച് ഇത്തരത്തിലൊരു അപകടമുണ്ടായാൽ തന്നെ അത് തടയാനുള്ള വലിയ സംവിധാനങ്ങളൊന്നും തന്നെയില്ലെന്ന് റിട്ട. സ്റ്റേഷൻ സൂപ്രണ്ട് സുശോഭനൻ ബി
Watch Mathrubhumi News on YouTube and subscribe regular updates.