News India

അല്‍ഫോന്‍സ് കണ്ണന്താനം ഇടപെട്ടു;പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഫര്‍ഹീന് എയിംസില്‍ മെഡിക്കല്‍ പ്രവേശനം

ന്യൂഡല്‍ഹി: പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് ഫോര്‍ട്ടുകൊച്ചി സ്വദേശിനി ഫര്‍ഹീന്‍ ഡല്‍ഹി എയിംസില്‍ മെഡിക്കല്‍ പ്രവേശനം നേടി. ഒബിസി സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ എയിംസ് അധികൃതര്‍ ഫര്‍ഹീനിനെ വട്ടംകറക്കിയപ്പോള്‍ അല്‍ഫോന്‍സ് കണ്ണന്താനം ഇടപെട്ടാണ് പ്രവേശനം ഉറപ്പാക്കിയത്.