News India

വാഴനാരു കൊണ്ട് തുണി നെയ്ത് ഒരു കുടുംബം

ചെന്നൈ: വാഴപ്പഴവും ഉണ്ണിക്കാമ്പും വാഴയിലയും തുടങ്ങി വാഴ നമ്മള്‍ പല തരത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. വാഴയില്‍ നിന്നെടുത്ത നൂല്‍ നെയ്ത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് നമ്മള്‍ അധികം കേട്ടിട്ടില്ല. അങ്ങനെയൊരു നെയ്ത്ത് കുടുംബത്തെ പരിചയപ്പെടാം, തമിഴ്‌നാട്ടില്‍ നിന്ന്.