News India

ഫോനി ഭീഷണിയില്‍ ഒഡീഷ

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെ ഒഡീഷാ തിരത്തെത്തും. എട്ട് മണിക്കും പത്ത് മണിക്കും ഇടയില്‍ ഫോനി തീരത്തെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒഡീഷയിലെ 13 ജില്ലകളില്‍ നിന്നായി 11 ലക്ഷത്തിലേറെ പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.