News India

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. വരുന്ന ഒരു മണിക്കൂറില്‍ ഫോനി പൂര്‍ണമായും തീരത്തെത്തും. ആന്ധ്രാ,ഒഡീഷാ തീരങ്ങളില്‍ ശക്തമായ മഴ. 13 ജില്ലകളില്‍ നിന്നായി 11 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.