രജനികാന്ത് രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ആരാധകരുടെ വൻ ധർണ
ചെന്നൈ: രാഷ്ട്രീയപ്പാർട്ടി പ്രഖ്യാപിക്കില്ല എന്ന തീരുമാനം രജനികാന്ത് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകരുടെ വൻ ധർണ. വള്ളുവർകോട്ടത്താണ് നൂറ് കണക്കിന് ആരാധകർ സംഘടിച്ചത്.