News India

നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ആരാധകര്‍

നടന്‍ വിജയ് രാഷ്ട്രീയത്തിലിറങ്ങണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ആരാധകര്‍. മധുരയില്‍ വ്യാപകമായി പോസ്റ്ററുകള്‍. 2021 ല്‍ തദ്ദേശ ഭരണം, 2026 ല്‍ സദ്ഭരണം എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.